കവളപ്പാറയില്‍ കനത്തമഴ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഉടനെത്തും

മലപ്പുറം കവളപ്പാറയില്‍ കനത്ത മഴയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്‍ഡിആര്‍എഫ് സംഘമെത്തിയെങ്കിലും സേനാംഗങ്ങള്‍ക്ക് എത്താനായിട്ടില്ല.
 

Video Top Stories