ഓഫീസ് രഹസ്യങ്ങൾ ചോരാതിരിക്കാൻ ജീവനക്കാർക്ക് വിചിത്രനിർദ്ദേശങ്ങൾ നൽകി കേരള സർവ്വകലാശാല

ഓഫീസിൽ നിന്നുള്ള രഹസ്യങ്ങൾ പുറത്താകാതിരിക്കാൻ ജീവനക്കാർക്ക് വിചിത്രനിർദ്ദേശങ്ങളുമായി കേരള സർവ്വകലാശാല രജിസ്ട്രാറുടെ സർക്കുലർ.  മാധ്യമപ്രവർത്തകരോട് സംസാരിക്കരുതെന്നും മാധ്യമങ്ങളെ കാണരുതെന്നും സർക്കുലറിൽ പറയുന്നു. 

Video Top Stories