മോദി അനുകൂല പ്രസ്താവന; ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും


നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും. 

Share this Video


നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും. തരൂരിന്റെ വിശദീകരണം ലഭിച്ച ശേഷം കെപിസിസി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും

Related Video