സന്ന്യാസ വ്രതത്തില്‍ നിന്നും വ്യതിചലിച്ചുവെന്ന് കത്ത്; സിസ്റ്റര്‍ ലൂസി ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് സഭ

സിസ്റ്റര്‍ ലൂസി സന്ന്യാസ വ്രതത്തില്‍ നിന്നും വ്യതിചലിച്ചു സഞ്ചരിച്ചുവെന്നും വിശദീകരണങ്ങളൊന്നും തൃപ്തികരമല്ലെന്നും എഫ്‌സിസി സന്ന്യാസ സഭ. ഇത് സംബന്ധിച്ച് ലൂസിയുടെ അമ്മയ്ക്ക് സഭ കത്തയച്ചു. ആഗസ്റ്റ് 10ന് അയച്ച കത്ത് ഇന്നാണ് കിട്ടിയത്.
 

Video Top Stories