മുത്തലാഖ് ചൊല്ലിയതിന് കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു

ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് കോഴിക്കോട് ചെറുവാടി സ്വദേശി ഇകെ ഉസാമിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകന്‍ മുഖേന ഉസാമിന്റെ ഭാര്യ താമരശ്ശേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു.


 

Video Top Stories