പുഴയില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; ആറ് വര്‍ഷത്തിന് ശേഷം വിധി


2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് ലക്ഷം രൂപ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് പ്രതി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സാക്ഷികളെ വിസ്തരിച്ചതിന് ശേഷമാണ് കോടതിയുത്തരവ്.

Video Top Stories