'ഒരു ലക്ഷണവും കാണിച്ചില്ല, പക്ഷേ ഫലം പോസിറ്റീവ്'; എല്ലാവരും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കളക്ടര്‍, വീഡിയോ


കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തു നിന്നു വരുന്നവര്‍ക്ക്  മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. വിദേശത്തു നിന്നു വരുന്നവര്‍ നിര്‍ബന്ധമായും ഹോം ക്വാറന്റീനില്‍ കഴിയണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് എല്ലാവരും പാലിക്കണം, രോഗലക്ഷണം ഇല്ലാത്ത ഒരാള്‍ക്ക് പരിശോധനാഫലം പോസിറ്റീവാണ്. എല്ലാവരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറയുന്നു.
 

Video Top Stories