Asianet News MalayalamAsianet News Malayalam

'പരാതിക്ക് പിന്നില്‍ ലീഗ് നേതാക്കളാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചു'; ഇബ്രാംഹിംകുഞ്ഞിനെതിരെ പരാതിക്കാരന്‍

കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരന്‍ ഗിരീഷ് ബാബു. വീട്ടില്‍ വിളിച്ചുവരുത്തിയാണ് മുന്‍ മന്ത്രിയും മകനും അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തതെന്ന് വിജിലന്‍സിന് മൊഴി നല്‍കി. പരാതിക്ക് പിന്നില്‍ ലീഗ് നേതാക്കളാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചു. ഇത് സംബന്ധിച്ച് തയ്യറാക്കാന്‍ ശ്രമിച്ച എഗ്രിമെന്റ് പകര്‍പ്പും പരാതിക്കാരന്‍ കൈമാറി.