ചില കേന്ദ്രങ്ങള്‍ ദുഷ് പ്രചാരണം നടത്തുന്നെന്ന് മുല്ലപ്പള്ളി; ഉള്ളിലുള്ളതല്ലേ പുറത്തുവരൂയെന്ന് ആരോഗ്യമന്ത്രി

സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുന്നയിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു. ഇടക്കിടെ ഇങ്ങനെയുള്ള പ്രസ്താവനകള്‍ വരുന്നത് അദ്ദേഹത്തിന്റെ മനോഭാവത്തെ തുറന്നുകാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
Share this Video

Related Video