നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് ഉച്ചയോടെ തുറക്കും

 എറണാകുളത്ത് മഴയുടെ ശക്തി കുറയുകയും വെള്ളം ഇറങ്ങുകയും ചെയ്തതിനെത്തുടർന്ന് ക്യാമ്പുകളിൽ നിന്നും നിരവധിപേർ വീടുകളിലേക്ക് മടങ്ങി. ഈ സാഹചര്യത്തിൽ ജില്ലയിൽ പ്രവർത്തിച്ചിരുന്ന പതിനഞ്ചോളം ക്യാമ്പുകൾ പൂട്ടി. 
 

Video Top Stories