രാജ്കുമാറിന്റെ ശരീരത്തില്‍ കാലുകള്‍ ബലമായി അകത്തിയാലുണ്ടാകുന്ന പരിക്കുകളെന്ന് കണ്ടെത്തല്‍

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ വഴിത്തിരിവ്. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താത്ത പരിക്കുകള്‍ റീപോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. രാജ്കുമാറിന്റെ നെഞ്ചിലും തുടയിലും വയറിലും കൂടുതല്‍ പരിക്കുകള്‍ കണ്ടെത്തി.
 

Video Top Stories