എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്താണ് കരട് നയമുണ്ടാക്കിയതെന്ന് ഡോ.ഷക്കീല ഷംസു

കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ മാത്രം ശുപാര്‍ശയിലല്ല പുതിയ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയതെന്നും എല്ലാ സംസ്ഥാനങ്ങളുമായും എംപിമാരുമായും അടക്കം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കസ്തൂരി രംഗന്‍ സമിതിയംഗം ഡോ.ഷക്കീല ഷംസു. പൊതുവിദ്യാഭ്യാസത്തിന് കരുത്തു പകരാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളതെന്നും രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരമുയരുമെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ അവര്‍ പറഞ്ഞു.
 

Video Top Stories