തിരുവനന്തപുരം ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചു

തിരുവനന്തപുരത്ത് 20 കോടിയും ആലപ്പുഴയില്‍ 15 കോടി രൂപയും കുടിശികയായി കമ്പനികള്‍ക്ക് നല്‍കാനുള്ളതിനാലാണ് വിതരണം നിലച്ചത്. ഇതോടെ സൗജന്യ ചികിത്സ പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് നല്‍കുന്ന സ്‌റ്റെന്റ് പേസ് മേക്കര്‍ എന്നിവയുടെ ലഭ്യത പ്രശ്‌നമായി മാറും
 
Share this Video

Related Video