മലയാളികളുടെ പ്രിയപ്പെട്ട നൗഷാദിക്ക പുതിയ കട തുറന്നു; തിരക്കോട് തിരക്ക്

പേമാരിയില്‍ പെട്ടവര്‍ക്ക് കടയിലെ തുണികളെല്ലാം എടുത്ത് നല്‍കിയ നൗഷാദ് ദുരിതാശ്വാസത്തിന്റെ മുഖമായി മാറിയിരുന്നു. പുതിയ കടയൊക്കെ തുറന്നെങ്കിലും വഴിയോരക്കച്ചവടം നിര്‍ത്തില്ലെന്ന് നൗഷാദ് പറയുന്നു.
 

Video Top Stories