കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരന്റെ ആത്മഹത്യ; മുൻ ഡെപ്യൂട്ടി കമാൻഡന്റിനെ അറസ്റ്റ് ചെയ്തു

കല്ലേക്കാട് എആർ ക്യാമ്പിൽ പോലീസുദ്യോഗസ്ഥൻ കുമാർ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മുൻ ഡെപ്യൂട്ടി കമാൻഡന്റ് എൽ  സുരേന്ദ്രനെ ക്രൈബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാൾക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. 

Video Top Stories