അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരയ്ക്കുമ്പോളുണ്ട്:ഷീല

തിരുവനന്തപുരത്തെ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലാണ് ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നത്. മന്ത്രി എകെ ബാലന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് ജെ സി ഡാനിയേല്‍ പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും ഷീല ഏറ്റുവാങ്ങും.
 

Video Top Stories