പ്രളയത്തില്‍ പമ്പയിലടിഞ്ഞത് പത്ത് കോടി രൂപയുടെ മണല്‍; വില്‍ക്കാനാകാതെ സര്‍ക്കാര്‍

pamba flood
Jul 7, 2019, 9:56 AM IST

പ്രളയത്തിന് പിന്നാലെ പമ്പയിലടിഞ്ഞ മണല്‍ നീക്കാനാകാതെ വനം വകുപ്പ്. പത്ത് കോടിയോളം രൂപയുടെ മണല്‍ പമ്പയിലുണ്ടെങ്കിലും ഇതുവരെ വിറ്റത് 24 ലക്ഷം രൂപയുടെ മണല്‍ മാത്രമാണ്. ഇതോടെ മണല്‍നീക്കം ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി.


 

Video Top Stories