സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറുടെ ശമ്പളത്തിലും ആനുകൂല്യത്തിലും ഒരു കുറവുമില്ല

മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ച എ വേലപ്പന്‍ നായര്‍ക്ക് ശമ്പളം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് ശമ്പളം നല്‍കുന്ന പൊതുഭരണ വകുപ്പ് അക്കൗണ്ടില്‍ നിന്നായിരിക്കുമെന്ന് പുതിയ ഉത്തരവ്. ശമ്പളം ഏത് അക്കൗണ്ടില്‍ നിന്നാണെന്ന് ഏജീസ് വകുപ്പ് ചോദിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവിറക്കിയത്.
 

Video Top Stories