സ്വാതന്ത്ര്യദിനത്തിൽ കശ്മീർ വിഷയം പരാമർശിച്ച് മുഖ്യമന്ത്രി

ഒരു ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്ത് ജനാധിപത്യ പാർട്ടികളുടെ നേതാക്കൾക്ക് വീട്ടുതടങ്കലിൽ കഴിയേണ്ടി വരുന്നത് ജനാധിപത്യമെന്ന സങ്കല്പത്തോട് അകലുന്നതിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമുക്കും വരുംതലമുറയ്ക്കും വേണ്ടി എല്ലാ വിഷമങ്ങളെയും മറികടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Video Top Stories