അതിജീവനത്തിന് സർക്കാർ ഒപ്പമുണ്ടെന്ന് ദുരിതബാധിതർക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഉരുൾപൊട്ടലും മണ്ണിടിച്ചിലും ദുരിതം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ആദ്യം   ശ്രദ്ധ കേന്ദ്രീകരിച്ചത് രക്ഷാപ്രവർത്തനത്തിലാണെന്നും  ഇനി പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുക എന്നും മുഖ്യമന്ത്രി പറഞ്ഞു. 

Video Top Stories