
ലിംഗനീതിയിൽ ക്ലാസ്സെടുക്കാൻ പികെ ശശി; ഒപ്പം പികെ ശ്രീമതി
ശശിക്കെതിരായ പീഡന പരാതിയിൽ നടപടി ശുപാർശ ചെയ്ത കമ്മീഷൻ അംഗമായിരുന്നു ശ്രീമതി
ലിംഗനീതിയും കേരള ബദലും' എന്ന വിഷയത്തിലെ സെമിനാറിൽ വേദി പങ്കിട്ട് പികെ ശശിയും പികെ ശ്രീമതിയും, ശശിക്കെതിരായ പീഡന പരാതിയിൽ നടപടി ശുപാർശ ചെയ്ത കമ്മീഷൻ അംഗമായിരുന്നു ശ്രീമതി
Add Asianetnews as a Preferred Source
