Asianet News MalayalamAsianet News Malayalam

സ്വർണ വ്യാപാരിയുടെ വീട്ടിലെ കവർച്ച പൊലീസ് അന്വേഷണം ആരംഭിച്ചു

371 പവനും 2 ലക്ഷം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്.

ഗുരുവായൂരിൽ സ്വർണവ്യാപാരിയുടെ വീട്ടിലെ കവർച്ച ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 371 പവനും 2 ലക്ഷം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്. പിൻവാതിൽ പൊളിച്ചാണ് മോഷണം നടത്തിയതെന്ന് പൊലീസ്.