മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ വരെ മോഷണം; കൂത്താട്ടുകുളത്ത് പൊലീസിനൊപ്പം ജനങ്ങളും പട്രോളിങിന്

കൂത്താട്ടുകുളത്ത് രാത്രികാല പട്രോളിങിന് പൊലീസിനൊപ്പം ജനങ്ങളും കൈകോര്‍ക്കുന്നു. പൊതുജനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 4 പേര്‍ക്ക് ഇതിനായി പ്രത്യേകം പരിശീലനം നല്‍കും.


 

Video Top Stories