Asianet News MalayalamAsianet News Malayalam

അമ്പൂരി കൊലക്കേസ്; രാഖിയെ കുഴിച്ചിടാനുപയോഗിച്ച ആയുധം കണ്ടെത്താനായി ഇന്ന് തെളിവെടുപ്പ്

അമ്പൂരി രാഖി കൊലക്കേസില്‍ പ്രതികളായ അഖിലിനെയും രാഹുലിനെയും പൊലീസ് ഇന്ന് തെളിവെടുപ്പിന് വീട്ടില്‍ കൊണ്ടുവരും.
 

അമ്പൂരി രാഖി കൊലക്കേസില്‍ പ്രതികളായ അഖിലിനെയും രാഹുലിനെയും പൊലീസ് ഇന്ന് തെളിവെടുപ്പിന് വീട്ടില്‍ കൊണ്ടുവരും. രാഖിയുടെ മൊബൈലും വസ്ത്രങ്ങളും കണ്ടെത്താന്‍ ശ്രമിക്കും.