ക്രമക്കേട് തെളിവുസഹിതം പുറത്തായിട്ടും, വിശ്വാസ്യത തകര്‍ന്നില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍

കഴിഞ്ഞ വര്‍ഷം ജൂലൈ 18ന് നടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷകളിലെ ആദ്യ 100 റാങ്കുകാരുടെ മൊബൈല്‍ വിവരങ്ങള്‍ പരിശോധിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍. ഏഴ് ബറ്റാലിയനുകളിലേക്ക് തല്‍ക്കാലം നിയമന ശുപാര്‍ശ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories