രക്ഷാപ്രവര്‍ത്തനം തടസപ്പെടില്ലെങ്കില്‍ നാളെ വയനാട്ടിലെത്തുമെന്ന് രാഹുല്‍ ഗാന്ധി

വയനാട് മണ്ഡലത്തിലെ മഴക്കെടുതി വിലയിരുത്താന്‍ നാളെയെത്തുമെന്ന് രാഹുല്‍ ഗാന്ധി എംപി. കേരളത്തിലെ സ്ഥിതി പ്രധാനമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories