കവളപ്പാറയിലെ ദുരന്തം; രാഹുൽ ഗാന്ധി ദുരന്തഭൂമി സന്ദർശിക്കാൻ സാധ്യത

കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കാലാവസ്ഥ അനുകൂലമായതിനാൽ കൂടുതൽ യന്ത്രസാമഗ്രികൾ പ്രദേശത്തേക്ക് എത്തിക്കാൻ സാധ്യതയുണ്ട്. 

Video Top Stories