ഇന്നലെ രാവിലെ മടങ്ങിവരേണ്ടവര്‍ ഇതുവരെയെത്തിയില്ല, തിരച്ചില്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപം

ശക്തമായ കടല്‍ക്ഷോഭത്തില്‍ സംസ്ഥാനത്താകെ ഏഴുപേരെ കാണാതായി. വിഴിഞ്ഞത്ത് നിന്ന് നാലുപേരെയും കൊല്ലത്തുനിന്ന് മൂന്നുപേരെയുമാണ് കാണാതായത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് വിഴിഞ്ഞത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.
 

Video Top Stories