കവളപ്പാറയിലും മഴ തുടരുന്നു, രക്ഷാപ്രവര്‍ത്തകരെത്തേണ്ട പാലങ്ങള്‍ അപകടാവസ്ഥയില്‍

മഴ ഇപ്പോഴും തുടരുന്ന മലപ്പുറം കവളപ്പാറയിലേക്ക് രക്ഷാപ്രവര്‍ത്തകരെത്തേണ്ട പ്രധാന പാലങ്ങള്‍ ഏതുനിമിഷവും വെള്ളമെടുക്കാവുന്ന അവസ്ഥയില്‍. കരുളായി-കവളപ്പാറ റോഡില്‍ മണ്ണിടിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്.
 

Video Top Stories