കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തകരും ചെളിയില്‍ താഴുന്നു; രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി


കവളപ്പാറയില്‍ നിന്ന് ഒരു വീട്ടിനുള്ളില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിയിരിക്കുകയാണ്. 


 

Video Top Stories