പ്രതിരോധത്തില്‍ മുന്നേറിയ കേരളത്തിന് രോഗനിര്‍ണ്ണയത്തിലും വന്‍നേട്ടം, നൂതന കിറ്റുമായി ശ്രീചിത്ര

100 ശതമാനം കൃത്യതയോടെ കൊവിഡ് കണ്ടെത്താനുള്ള നൂതന കിറ്റ് വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 10 മിനിറ്റ് കൊണ്ട് ഫലം ലഭിക്കുന്ന പരിശോധന ലോകത്തുതന്നെ ആദ്യമാണെന്നാണ് ശ്രീചിത്ര അവകാശപ്പെടുന്നത്. വ്യാവസായിക അടിസ്ഥാനത്തില്‍ കിറ്റ് ഉടന്‍ പുറത്തിറങ്ങും.
 
Share this Video

Related Video