മാധ്യമപ്രവര്‍ത്തകന്റെ മരണം; മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ രക്തം പരിശോധിക്കാന്‍ സമ്മതിച്ചില്ലെന്ന് പൊലിസ്

വാഹനം ഒാടിച്ചത് ആരാണെന്ന് വ്യക്തമാണെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍. അപകടം ഉണ്ടാക്കിയ കാറില്‍ സഞ്ചരിച്ച ഒരാളുടെ രക്തം മാത്രം പരിശോധിച്ചു. ശ്രീറാമിന്റെ രക്തം പരിശോധിക്കാതെ വിട്ടയച്ചു

Video Top Stories