ശ്രീറാമിന്റെ കാറിടിച്ച ബൈക്കിന്റെ കഷ്ണങ്ങൾ തെറിച്ചത് മതിലിനപ്പുറത്തേക്ക്

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ചിരുന്നത് അമിത വേഗതയിൽ. കാറിന്റെ മുൻഭാഗം  പൂർണ്ണമായും തകർന്ന നിലയിലാണ്. 

Video Top Stories