ചോരയൊലിപ്പിച്ചു കിടന്ന ബഷീറിനെ സ്‌കൂട്ടറില്‍ കയറ്റിവിടാന്‍ ശ്രീറാം ശ്രമിച്ചെന്ന് ദൃക്‌സാക്ഷി

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കാറോടിച്ചത് പുരുഷന്‍ തന്നെയായിരുന്നെന്ന് ആ സമയം അതുവഴി കടന്നുപോയ ഹോട്ടല്‍ ജീവനക്കാരനായ ജിത്തു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത വേഗത്തിലാണ് വാഹനം എത്തിയതെന്നും ദൃക്‌സാക്ഷി പറഞ്ഞു.
 

Video Top Stories