'എല്ലാ അംഗീകാരങ്ങളും കിട്ടി, ഞങ്ങളുടെ സ്ഥാനാർത്ഥി മാണി സി കാപ്പനാണ്'; തോമസ് ചാണ്ടിയുടെ വാർത്താസമ്മേളനം

പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ ഈ മാസം 31 ശനിയാഴ്ച രാവിലെ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് തോമസ് ചാണ്ടി. മാണി സി കാപ്പന്റെ പേരല്ലാതെ മറ്റൊരു നിർദ്ദേശങ്ങളും വന്നിരുന്നില്ലെന്നും തോമസ് ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Video Top Stories