ഓലമേഞ്ഞ വീട്ടില്‍ നാല്‍പ്പതോളം നായ്‌ക്കള്‍ക്കൊപ്പം സുനിതയും ഭര്‍ത്താവും

വെള്ളമുയരുമ്പോഴും ക്യാമ്പില്‍ പോകാതെ തങ്ങളുടെ നായ്‌ക്കള്‍ക്ക്‌ കൂട്ടായി വീട്ടില്‍ കഴിയുകയാണ്‌ സുനിതയും സിന്റോയും. . അപകടം പറ്റിയ നായ്‌ക്കളെയടക്കം വളര്‍ത്തുന്ന ഇവര്‍ ഈ ദുരിതത്തിലും നായ്‌ക്കള്‍ക്കുള്ള ഭക്ഷണമൊപ്പിക്കുന്ന പെടാപ്പാടിലാണ്‌.

Video Top Stories