രണ്ട് ദിവസം മുമ്പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിയുടെയും ഫലം പോസിറ്റീവ്; വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തൃശൂര്‍ അവിട്ടത്തൂര്‍ സ്വദേശി ഷിജുവാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് മരിച്ച ഇയാളുടെ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയത്. പനിയും ശ്വാസതടസവും മൂലമാണ് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഉറവിടം കണ്ടെത്താനായിട്ടില്ല.
 
Share this Video

Related Video