കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ കക്കൂസ് മാലിന്യം തള്ളുന്നു; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍


നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ ഇരുവഴിഞ്ഞിപ്പുഴയില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇതിനെത്തുടര്‍ന്ന് രോഗഭീതിയിലാണ് ജനങ്ങള്‍.
 

Video Top Stories