പ്രളയ പ്രതിസന്ധിക്കിടെ പുതിയ കാര്‍ വാങ്ങി ടൂറിസം വകുപ്പ്; ഖജനാവിന് ചിലവ് 45 ലക്ഷം രൂപ


ധനവകുപ്പിന്റെ നിയന്ത്രണം മറികടന്ന് ടൂറിസം വകുപ്പാണ് പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങിയത്. അനുമതി നിഷേധിച്ചതോടെ ടൂറിസം വകുപ്പ് രണ്ടാഴ്ച്ച മുന്‍പ് ക്യാബിനെറ്റിന്റെ പരിഗണനയില്‍ കൊണ്ടുവന്ന് ആവശ്യം നേടിയെടുത്തു.
 

Video Top Stories