തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് തട്ടിയെടുത്തത് ഒന്നരക്കിലോ സ്വർണ്ണം

തൃശൂരിൽ നിന്നും സ്വർണ്ണം വാങ്ങി മടങ്ങുകയായിരുന്ന വ്യാപാരിയെ തിരുവനന്തപുരത്തുവച്ച്  ആക്രമിച്ച് ഒന്നരക്കിലോ സ്വർണ്ണം തട്ടിയെടുത്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 
 

Video Top Stories