അമിത വേഗം വഫയ്ക്കും ഹോബി; പിഴയടക്കാതെ മുങ്ങിയത് മൂന്ന് തവണ

കവടിയാർ രാജപാതയിലടക്കം മൂന്ന് തവണ അമിത വേഗത്തിന് വഫയുടെ കാറിന് പിഴ ചുമത്തിയിരുന്നെങ്കിലും ഇതുവരെ പണമടച്ചിട്ടില്ല. നിരന്തരം പിഴയടക്കാതിരുന്നിട്ടും ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പും നീങ്ങിയില്ല. 

Video Top Stories