പാളങ്ങളിൽ വെള്ളം; ട്രെയിൻ സർവീസുകൾ സാധാരണ നിലയിലായില്ല

സംസ്ഥാനത്ത് പലയിടത്തും റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പാലക്കാട് ഡിവിഷനിൽ പലയിടത്തും പാളങ്ങളിൽ വെള്ളം കയറി മുങ്ങിയ സ്ഥിതിയാണ്. 
 

Video Top Stories