പാലക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ മരണം; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഭാര്യ സജിനി

കുമാര്‍ മാസങ്ങളായി മാനസിക പീഡനം നേരിട്ടിരുന്നെന്ന് ഭാര്യ സജിനി. ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് നഗ്നനാക്കി മര്‍ദ്ദിക്കുമായിരുന്നെന്നും അതിന് ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നുവെന്നും ഭാര്യ പറഞ്ഞു. 

Video Top Stories