മുയലുകൾ നിറഞ്ഞ വിഷ്ണുവിന്റെയും നന്ദന്റെയും വീട്; കാണാം കിസാൻ കൃഷിദീപം
നഗരമധ്യത്തിലുള്ള വീടിന്റെ എല്ലാ പരിമിതികൾക്കുമുള്ളിൽനിന്നുകൊണ്ടാണ് വിഷ്ണുവും നന്ദനും അവരുടെ മാതാപിതാക്കളും ചേർന്ന് മുയൽകൃഷിയും തീറ്റപ്പുല്ല് കൃഷിയും അടക്കമുള്ളവ നടത്തുന്നത്...