വസ്ത്രത്തിൽ നിന്നും ദുർഗന്ധമോ? മുറിക്കുള്ളിൽ ഉണങ്ങാൻ ഇടുമ്പോൾ ഇത് ശ്രദ്ധിക്കൂ

Share this Video

മുറിക്കുള്ളിൽ വസ്ത്രങ്ങൾ ഉണങ്ങാൻ ഇടുമ്പോൾ അധികപേരും നേരിടുന്ന പ്രശ്നമാണ് തുണിയിൽ നിന്നും വരുന്ന ദുർഗന്ധം. വസ്ത്രങ്ങൾ ഉണക്കുമ്പോൾ എപ്പോഴും സൂര്യ പ്രകാശം ലഭിക്കുന്നിടത്ത് വേണം ഇടേണ്ടത്. എന്നാൽ മഴക്കാലങ്ങളിൽ പ്രത്യേകിച്ചും വസ്ത്രങ്ങൾ പുറത്ത് ഇട്ടുണക്കാൻ കഴിയാറില്ല

Related Video