കാരുണ്യം മാഫിയാപ്രവര്‍ത്തനമോ? ചാരിറ്റി മാഫിയയുടെ സംഘടിത വിക്രിയകള്‍..

മനംമടുത്ത് എല്ലാം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ നന്മമരത്തിന് വീണ്ടും മുള പൊട്ടിയിരിക്കുകയാണ്. അതേ കലാപരിപാടിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. സഹായമഭ്യര്‍ത്ഥിക്കുക, കിട്ടിയതില്‍ പങ്കുചോദിച്ച് നിരന്തരം ശല്യപ്പെടുത്തുക. സംഘടിത ചാരിറ്റി മാഫിയയുടെ പിന്നാമ്പുറം തിരയുമ്പോള്‍..
 

Video Top Stories