
പണം സേവ് ചെയ്തു തുടങ്ങാന്‍ 8 മാര്‍ഗങ്ങള്‍!
കാശ് കയ്യിൽ നിക്കുന്നില്ല എന്നത് ഭൂരിഭാഗമാളുകളുടെയും പ്രശ്നമാണ്. എങ്ങനെയൊക്കെ ശ്രമിച്ചിട്ടും പണം സേവ് ചെയ്യാനാകുന്നില്ലെങ്കിൽ ചില ചെറിയ ടെക്നിക്കുകൾ പരീക്ഷിച്ച് നോക്കിയാലോ?
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക