ഭീമാ സൂപ്പർ വുമൺ സീസൺ 2ന്റെ ആദ്യ 10 ൽ എത്തിയ ജൂലിയറ്റ് നെൽസൺ

ഒരു കാറപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിട്ടും, മനക്കരുത്തോടെ ജീവിതത്തിലേക്ക് നടന്നു കയറിയ ജൂലിയറ്റ് നെൽസൺ. ഭീമാ സൂപ്പർ വുമൺ സീസൺ 2ന്റെ  ആദ്യ 10 ൽ എത്തിയിരിക്കുന്നു. MBA ബിരുദധാരിയായ ഇവർ കഴിഞ്ഞ 25 വർഷമായി ദുബായിൽ ജോലിചെയ്യുന്നു.  തൃശ്ശൂർ കാരിയായ ജൂലിയറ്റ് ജനിച്ചതും വളർന്നതും അജ്മാനിൽ ആണ്.

Share this Video

Related Video