
ക്രെഡിറ്റ് കാര്‍ഡ് എപ്പോള്‍ വാങ്ങണം? ഉചിതമായ സമയം അറിയാം
ശമ്പള വരുമാനക്കാരുടെ പ്രതിമാസ ബജറ്റിന്‍റെ അവിഭാജ്യ ഘടകമാണ് ക്രെഡിറ്റ് കാര്‍ഡ് എന്നതില്‍ സംശയമില്ല. ശരിക്കും എപ്പോഴാണ് ഒരാള്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കേണ്ടത്? എപ്പോഴാണ് അതിനുള്ള ശരിയായ സമയം? ഒരു ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ നോക്കാം.