മുഖ്യമന്ത്രിയും സിപിഎമ്മും മന്ത്രി ജലീലിനെ സംരക്ഷിക്കുന്നതിലെ യുക്തിയെന്ത്? കാണാം നേര്‍ക്കുനേര്‍

അഴിമതി ആരോപണങ്ങള്‍ ധാരാളമുള്ളപ്പോഴും, എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരായിട്ടും മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുന്നതിലെ യുക്തിയെന്താണ്? ഇ. പി.ജയരാജനും എ കെ.ശശീന്ദ്രനും തോമസ് ചാണ്ടിയ്ക്കും ഇല്ലാത്ത എന്ത് ധാര്‍മ്മികതയാണ് കെ.ടി.ജലീലിനുള്ളത്? പി.സി.വിഷ്ണുനാഥ്, ബി.ഗോപാലകൃഷ്ണന്‍, ഉമേഷ് ബാബു എന്നിവര്‍ പങ്കെടുക്കുന്നു.
 

Video Top Stories